Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archbishop Dr. Chakkalakkal

വൈ​ദി​ക​ർ ആ​ധു​നി​കലോ​ക​ത്തി​ന്‍റെ ​വെ​ല്ലു​വി​ളി​ക​ൾ​ ഏ​റ്റെ​ടു​ക്കേ​ണ്ട​വ​ർ: ആർച്ച്ബിഷപ് ഡോ. ചക്കാലയ്ക്കൽ

കോ​​​​ട്ട​​​​യം: ആ​​​​ധു​​​​നി​​​​കലോ​​​​ക​​​​ത്തി​​​​ന്‍റെ ​വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ഏ​​​​റ്റെ​​​​ടു​​​​ക്കേ​​​​ണ്ട​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം വൈ​​​​ദി​​​​ക​​​​രെ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട് ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍.
ക്രി​​​​സ്തു​​​​വി​​​​നെ അ​​​​ടു​​​​ത്ത​​​​റി​​​​യാ​​​​നു​​​​ള്ള മാ​​​​ര്‍ഗ​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​വും ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​വു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ഓ​​​​ര്‍മി​​​​പ്പി​​​​ച്ചു.

വ​​​​ട​​​​വാ​​​​തൂ​​​​ർ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ഓ​​​​റി​​​​യ​​​​ന്‍റ​​​​ല്‍ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് റി​​​​ലീ​​​​ജി​​​​യ​​​​സ് സ്റ്റ​​​​ഡീ​​​​സി​​​​ന്‍റെയും വ​​​​ട​​​​വാ​​​​തൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സ് അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് സെ​​​​മി​​​​നാ​​​​രി​​​​യു​​​​ടെ​​​​യും അ​​​​ധ്യ​​​​യ​​​​നവ​​​​ര്‍ഷം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ.

പി​​​​​​​​ഒ​​​​ഐആ​​​​ര്‍എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ.​​​​ഡോ. പോ​​​​ളി മ​​​​ണി​​​​യാ​​​​ട്ട്, സെ​​​​മി​​​​നാ​​​​രി റെ​​​​ക് ട​​​​ര്‍ ഫാ.​​​​ഡോ. ഡൊ​​​​മി​​​​നി​​​​ക് വെ​​​​ച്ചൂ​​​​ര്‍, ഡീ​​​​ക്ക​​​​ന്‍ ക്രി​​​​സ്റ്റി ഐ​​​​ക്കു​​​​ളം, ഫാ.​​​​ ഡോ. ജോ​​​​ണ്‍ സാ​​​​മു​​​​വ​​​​ല്‍ പാ​​​​ല​​​​വി​​​​ള​​​​യി​​​​ല്‍ ഒ​​​​ഐ​​​​സി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up